Posted inKARNATAKA LATEST NEWS
മുഡ അഴിമതി ആരോപണം; സിദ്ധരാമയ്യക്കെതിരായ തുടർനടപടികൾക്കുള്ള താൽക്കാലിക സ്റ്റേ നീട്ടി
ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് താല്‍ക്കാലിക ആശ്വാസം. കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യാനുള്ള ഉത്തരവ് ഓഗസ്റ്റ് 31 വരെ തുടരും. അതേസമയം വിഷയത്തിൽ കേന്ദ്രസർക്കാരിന്‍റെ വാദം ശനിയാഴ്ച നടക്കും. സോളിസിറ്റർ ജനറൽ…




