Posted inKARNATAKA LATEST NEWS
സിദ്ധാര്‍ത്ഥ വിഹാര്‍ ട്രസ്റ്റിന് അനുവദിച്ച അഞ്ചേക്കര്‍ ഭൂമി തിരികെ നൽകാൻ തീരുമാനിച്ച് മല്ലികാർജുൻ ഖാർഗെയും കുടുംബവും
ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഖാർഗെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള സിദ്ധാർത്ഥ വിഹാർ ട്രസ്റ്റിന് അനുവദിച്ച അഞ്ചേക്കർ ഭൂമി തിരികെ നൽകാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കുടുംബവും തീരുമാനിച്ചു. മല്ലികാർജുൻ ഖാർഗെയുടെ മകൻ…
