Posted inLATEST NEWS TELANGANA
ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആരോഗ്യ നില ഗുരുതരം
ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റും ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ 2010 വിജയിയുമായ കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാർച്ച് രണ്ടിന് ഹൈദരാബാദിലെ നിസാംപേട്ടിലെ വീട്ടിൽ വച്ച് ഉറക്കഗുളിക അമിതമായി കഴിച്ചെന്നാണ് റിപ്പോർട്ടുകൾ.വീട്ടിൽ അബോധാവസ്ഥയിൽ കാണപ്പെട്ട കൽപ്പനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.…
