Posted inBENGALURU UPDATES
സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ബെംഗളൂരു സെക്കുലർ ഫോറം അനുശോചിച്ചു
ബെംഗളൂരു: ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതിനായി സീതാറാം യെച്ചൂരി വഹിച്ച പങ്ക് മഹനീയമാണെന്ന് സൗഹാര്‍ദ കര്‍ണാടക കോഡിനേറ്റര്‍ ആര്‍ രാമകൃഷ്ണ പറഞ്ഞു. ബെംഗളൂരു സെക്കുലര്‍ ഫോറം അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍…

