സുവർണ കർണാടക കേരളസമാജം ജില്ലാ കമ്മിറ്റി വനിതാ വിഭാഗം ഭാരവാഹികള്‍

സുവർണ കർണാടക കേരളസമാജം ജില്ലാ കമ്മിറ്റി വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ജില്ലാ കമ്മിറ്റിയുടെ വനിതാ വിഭാഗം രൂപവത്കരിച്ചു. ചെയർപേഴ്സനായി ഡോ. ശ്രീജയ രാജീവ്‌, കൺവീനറായി ഡിൻസി ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, ജില്ല…
എസ്‌കെകെഎസ് കുടുംബസംഗമം

എസ്‌കെകെഎസ് കുടുംബസംഗമം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം ആവലഹള്ളി സോണ്‍ കുടുംബ സംഗമം സംസ്ഥാന പ്രസിഡണ്ട് രാജന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. സോണല്‍ ചെയര്‍മാന്‍ എം എ കുഞ്ചറിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി രമേശന്‍, സുവര്‍ണ സ്പര്‍ശം ചെയര്‍മാന്‍ ബിജു…
വനിതാദിനാഘോഷം

വനിതാദിനാഘോഷം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം ചിക്കബാനവാര അബ്ബിഗ്ഗരെ സോണ്‍ വനിതാദിനാഘോഷം എഴുത്തുകാരി രമ പ്രസന്ന പിഷാരടി ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ വിനിത മനോജ് അധ്യക്ഷത നിര്‍വഹിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍, വനിതാ വിഭാഗത്തിനുള്ള പ്രാതിനിധ്യത്തേക്കുറിച്ചും, അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, അവരുടെ…
സുവർണ കർണാടക കേരള സമാജം ബിദരഹള്ളി സോൺ രൂപവത്കരിച്ചു

സുവർണ കർണാടക കേരള സമാജം ബിദരഹള്ളി സോൺ രൂപവത്കരിച്ചു

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജത്തിന്റെ 21ാമത്തെ സോണ്‍ ബിദരഹള്ളിയില്‍ നിലവില്‍ വന്നു. പുതിയ സോണിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് രാജന്‍ ജേക്കബ് നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ ആര്‍…
സുവർണ കര്‍ണാടക കേരളസമാജം വനിതാദിനാഘോഷം

സുവർണ കര്‍ണാടക കേരളസമാജം വനിതാദിനാഘോഷം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കന്‍റോൺമെന്‍റ്, കോറമംഗല, പീനിയ-ദാസറഹള്ളി സോണുകളുടെ ആഭിമുഖ്യത്തില്‍ ലോക വനിതാദിനം ആഘോഷിച്ചു. കന്‍റോൺമെന്‍റ് സോണിൻ്റെ ആഭിമുഖ്യത്തിലുള്ള വനിതാ ദിനാഘോഷം  മലയാളം മിഷൻ അക്കാദമിക്ക് കൗൺസിൽ അംഗം ഡോ. ബിലു സി നാരായണൻ ഉദ്ഘാടനം  ചെയ്തു വനിതാ വിഭാഗം…
സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോണ്‍ വാര്‍ഷികാഘോഷം

സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോണ്‍ വാര്‍ഷികാഘോഷം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണിന്റെ 12 -മത് വാര്‍ഷികാഘോഷം കൊത്തന്നൂരിലുള്ള സാം പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. കര്‍ണാടക ഡി. സി.പി. എബ്രഹാം ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്തു. നിര്‍ധനരായ സമാജം അംഗങ്ങള്‍ക്കുള്ള സുവര്‍ണ ഭവനം പദ്ധതിയുടെ ഭാഗമായി പണി…
സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോൺ രൂപീകൃതമായി

സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോൺ രൂപീകൃതമായി

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജത്തിന് ആവലഹള്ളിയില്‍ പുതിയ സോണ്‍ രൂപീകൃതമായി പുതിയ സോണിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് രാജന്‍ ജേക്കബ് നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ ആര്‍ രാജേന്ദ്രന്‍, സംസ്ഥാന ജോയിന്‍…
സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണ്‍ വാര്‍ഷികാഘോഷം 15 ന്

സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണ്‍ വാര്‍ഷികാഘോഷം 15 ന്

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണിന്റെ പന്ത്രണ്ടാമത് വാര്‍ഷികാഘോഷം 'കൂട്ടായ്മ 2025' ഫെബ്രുവരി 15 ന് വൈകുന്നേരം 3 മണി മുതല്‍ കൊത്തന്നൂര്‍ സാം പാലസില്‍ നടക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു കുടുംബത്തിന് വീട് വെച്ച് നല്‍കുന്ന സുവര്‍ണ…
എസ്.കെ.കെ.എസ്.കന്റോൺമെന്റ് സോൺ ഓഫീസ് ഉദ്ഘാടനം ചെയ്തു

എസ്.കെ.കെ.എസ്.കന്റോൺമെന്റ് സോൺ ഓഫീസ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു : സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോൺ ഓഫീസ് സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. സോണൽ ചെയർമാൻ സുധാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. രാജേന്ദ്രൻ, സംസ്ഥാന കോഡിനേറ്ററും സോണൽ അഡ്വൈസറുമായ ഷാജൻ കെ.ജോസഫ്,…
എസ്കെകെഎസ് 101 സുവര്‍ണ ഭവനം പദ്ധതി; മൂന്നാമത്തെ വീടിന്‍റെ തറക്കല്ലിടല്‍ നടന്നു

എസ്കെകെഎസ് 101 സുവര്‍ണ ഭവനം പദ്ധതി; മൂന്നാമത്തെ വീടിന്‍റെ തറക്കല്ലിടല്‍ നടന്നു

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം നടപ്പിലാക്കുന്ന 101 സുവര്‍ണ ഭവനം പദ്ധതിയുടെ ഭാഗമായി കൊത്തന്നൂര്‍ സോണിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത്തെ ഭവനത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം സ്റ്റേറ്റ് പ്രസിഡന്റ് രാജന്‍ ജേക്കബ് നിര്‍വഹിച്ചു. സുവര്‍ണ ഭവനം പദ്ധതി ചെയര്‍മാന്‍ ബിജു കോലംകുഴി, ചീഫ്…