Posted inASSOCIATION NEWS
വയനാട് ദുരന്തം; രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളായി സുവർണ കർണാടക കേരളസമാജം പ്രവര്‍ത്തകരും
ബെംഗളൂരു : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളായി സുവർണ കർണാടക കേരളസമാജം പ്രവർത്തകരും. സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. രാജേന്ദ്രൻ, മെൽവിൻ മൈക്കില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദുരന്തമുഖത്ത് സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനത്തിനുശേഷം വീടുകള്‍ നഷ്ടപെട്ടവര്‍ക്ക് നിര്‍മിച്ചുനല്‍കുന്നതടക്കമുള്ള പുനരധിവാസ പദ്ധതികൾ സംഘടന…





