Posted inKERALA LATEST NEWS
സ്‌കോഡയുടെ പുതിയ SUVക്ക് ‘കൈലാഖ്’ എന്ന പേരിട്ട് കാസറഗോഡ് സ്വദേശി; ആദ്യ വാഹനവും പ്രാഗ് സന്ദര്‍ശനവും കമ്പനി വക സമ്മാനം!!
സ്കോഡയുടെ പുതിയ എസ്യുവിക്ക് പേരിട്ട് കാസറഗോഡ് സ്വദേശി. ‘കൈലാഖ്’ എന്നാണ് ഈ വാഹനത്തിന്റെ പേര്. പുതിയ എസ്‌യുവിക്ക് ഈ പേര് പിറന്നതിന്റെ ക്രെഡിറ്റ് മാലയാളിക്കാണെന്ന് സ്‌കോഡ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസറഗോഡ് സ്വദേശിയായ മുഹമ്മദ് സിയാദ്(24) ആണ് സ്‌കോഡയുടെ ചെറു എസ്‌യുവിക്കുള്ള പേര്…
