Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിലെ സ്കൈഡെക്ക്, ടണൽ റോഡ് പദ്ധതികൾക്കെതിരെ മുഖ്യമന്ത്രിക്ക് ഹർജി
ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളായ സ്‌കൈ ഡെക്ക്, ടണൽ റോഡ് എന്നിവക്കെതിരെ ഹർജിയുമായി സാമൂഹിക പ്രവർത്തകർ. ആക്ടിവിസ്റ്റ് കാത്യായിനി ചാമരാജ് ആണ് രണ്ട് പദ്ധതികളും സർക്കാരിൻ്റെ പണം നഷ്ടമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഹർജി സമർപ്പിച്ചത്. ബെംഗളൂരു നഗരത്തിൻ്റെ അടയാളമായി…




