Posted inBENGALURU UPDATES LATEST NEWS
ബനശങ്കരിയിൽ കാൽനടയാത്രക്കാർക്കായി പുതിയ സ്കൈവാക്ക് ഉടൻ
ബെംഗളൂരു: ബനശങ്കരി ജംഗ്ഷനിൽ കാൽനട യാത്രക്കാർക്കായുള്ള സ്കൈവാക്ക് നിർമാണം ഉടൻ ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ബനശങ്കരി മെട്രോ സ്റ്റേഷനെ ബനശങ്കരി ട്രാഫിക് ആൻഡ് ട്രാൻസിറ്റ് മാനേജ്മെന്റ് സെന്ററുമായി (ടിടിഎംസി) ബന്ധിപ്പിക്കുന്ന സ്കൈവാക്ക് ആണ് നിർമ്മിക്കുന്നത്. 15 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്ന് ബിഎംആർസിഎൽ…
