Posted inLATEST NEWS NATIONAL
സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി വേണം; സുപ്രീം കോടതി
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യൂട്യൂബ് ചാനലുകളിലേതടക്കമുള്ള മോശം ഉള്ളടക്കങ്ങള്‍ക്കെതിരെ മൗലികാവകാശങ്ങളെ ബാധിക്കാത്ത രീതിയില്‍ ഫലപ്രദമായ നടപടിയുണ്ടാകണമെന്നാണ് നിര്‍ദേശം. ഹാസ്യനടന്‍ സമയ് റെയ്ന, രണ്‍വീര്‍ അലഹബാദിയ എന്നിവരുടെ ഷോയിലെ അശ്ലീല പരാമര്‍ശങ്ങള്‍…





