ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ താരമായി മലയാളി സോജൻ ജോസഫ്

ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ താരമായി മലയാളി സോജൻ ജോസഫ്

ബ്രിട്ടനില്‍ വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേക്ക് കടക്കുമ്പോൾ എംപിയായി മലയാളിയും. ലേബർ പാർട്ടിയുടെ സ്ഥാനാർഥിയും കോട്ടയം കൈപ്പുഴ സ്വദേശിയുമായ സോജൻ ജോസഫാണ് കണ്‍സർവേറ്റീവ് പാർട്ടിയുടെ കുത്തക സീറ്റ് പിടിച്ചെടുത്തുകൊണ്ട് തിരഞ്ഞെടുപ്പിലെ താരമായിരിക്കുന്നത്. മുൻ ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രിയും കണ്‍സർവേറ്റീവ് പാർട്ടി…