Posted inLATEST NEWS NATIONAL
രാഷ്ട്രപതിക്കെതിരായ പരാമര്‍ശം; സോണിയ ഗാന്ധിക്കെതിരേ അവകാശലംഘന നോട്ടീസ്
ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമർശത്തിൽ അവകാശലംഘന നോട്ടീസ് നൽകി ബിജെപി. പരമോന്നത പദവിയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന പരാമർശമാണ് സോണിയ നടത്തിയതെന്ന് രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകറിന് നൽകിയ നോട്ടീസിൽ ചൂണ്ടിക്കാട്ടി. പാർലമെന്റിന്റെ സഭാചട്ടങ്ങൾക്ക്…



