സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗമിന് ഇടക്കാല ആശ്വാസം

സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗമിന് ഇടക്കാല ആശ്വാസം

ബെംഗളൂരു: സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം നടത്തിയ സംഭവത്തിൽ കർണാടക ഹൈക്കോടതിയിൽ നിന്ന് ഗായകൻ സോനു നിഗത്തിനു ഇടക്കാല ആശ്വാസം. തൽക്കാലം അദ്ദേഹത്തിനെതിരെ യാതൊരു പോലീസ് നടപടിയും സ്വീകരിക്കരുതെന്നും, നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അവലഹള്ളി പോലീസ് സ്റ്റേഷനിൽ…
സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; മെയ്‌ 15ന് ഹാജരാകാൻ സോനു നിഗത്തിന് സമൻസ്

സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; മെയ്‌ 15ന് ഹാജരാകാൻ സോനു നിഗത്തിന് സമൻസ്

ബെംഗളൂരു: സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം നടത്തിയ സംഭവത്തിൽ മെയ്‌ 15ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഗായകൻ സോനു നിഗത്തിനു ബെംഗളൂരു സിറ്റി പോലീസ് സമൻസ് അയച്ചു. ഇതേദിവസം തന്നെ സോനു നിഗമനം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ…
സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗത്തിന്റെ ഗാനം കന്നഡ സിനിമയിൽ നിന്ന് ഒഴിവാക്കി

സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗത്തിന്റെ ഗാനം കന്നഡ സിനിമയിൽ നിന്ന് ഒഴിവാക്കി

ബെംഗളൂരു: സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ഗായകൻ സോനു നിഗത്തിന്റെ​ ​ഗാനം കന്നഡ സിനിമയിൽ നിന്നും ഒഴിവാക്കി. കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ ഗാനം അണിയറ പ്രവർത്തകർ നീക്കിയത്. ചിത്രത്തിലെ മനസു ഹാത്തടെ എന്ന ഗാനമാണ്…
സംഗീതപരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗത്തിനെതിരെ പോലീസ് നോട്ടീസ്

സംഗീതപരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗത്തിനെതിരെ പോലീസ് നോട്ടീസ്

ബെംഗളൂരു: സംഗീതപരിപാടിക്കിടെ പഹൽഗാം ഭീകരാക്രമണപരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ഗായകൻ സോനു നിഗത്തിനെതിരെ നോട്ടീസ് അയച്ച് ബെംഗളൂരു പോലീസ്. കന്നഡ ഭാഷാവാദത്തെ പഹൽഗാം ആക്രമണവുമായി ബന്ധപ്പെടുത്തിയെന്ന ആരോപണത്തിലാണ് നടപടി. ബെംഗളുരുവിലെ സ്വകാര്യ കോളേജിൽ നടന്ന മ്യൂസിക് ഷോയ്ക്കിടെ സോനുവിനോട് കന്നഡ ഭാഷയിലെ പാട്ട്…
പഹൽഗാം പരാമർശം; ഗായകൻ സോനു നിഗത്തിനു കന്നഡ സിനിമകളിൽ വിലക്ക്

പഹൽഗാം പരാമർശം; ഗായകൻ സോനു നിഗത്തിനു കന്നഡ സിനിമകളിൽ വിലക്ക്

ബെംഗളൂരു: കോളേജ് പരിപാടിക്കിടെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തെ തുടർന്ന് ഗായകൻ സോനു നിഗമിന് കന്നഡ സിനിമകളിൽ നിന്ന് വിലക്ക്. ഗായകനെ സിനിമകളിൽ സഹകരിപ്പിക്കില്ലെന്ന് കന്നഡ ഫിലിം ചേമ്പർ വ്യക്തമക്കി. സംഗീതപരിപാടിക്കിടെ കന്നഡ ഗാനം പാടാൻ ആവശ്യപ്പെട്ടതിനെ പഹൽഗാം ഭീകരാക്രമണവുമായി…
കന്നഡ ഭാഷക്കെതിരായ പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ കേസെടുത്തു

കന്നഡ ഭാഷക്കെതിരായ പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ കേസെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന സംഗീത പരിപാടിക്കിടെ ഗായകൻ സോനു നിഗം കന്നഡ ഭാഷക്കെതിരെ നടത്തിയ പരാമർശത്തിൽ പോലീസ് കേസെടുത്തു. കർണാടക രക്ഷണ വേദികയുടെ പരാതിയിലാണ് പോലീസ് നടപടി. കന്നഡ ഗാനം ആലപിക്കാൻ കാണികൾ തുടർച്ചയായി ആവശ്യപ്പെട്ടതോടെ ഗായകൻ പ്രകോപിതനായി നടത്തിയ പരാമർശമാണ്…
കന്നഡ ഭാഷക്കെതിരായ പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ പരാതി

കന്നഡ ഭാഷക്കെതിരായ പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന സംഗീത പരിപാടിക്കിടെ കന്നഡക്കെതിരെ മോശം പരാമർശം നടത്തിയെന്ന് കാട്ടി ഗായകൻ സോനു നിഗത്തിനെതിരെ പരാതി. കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെയുടെ (കെആർവി) ബെംഗളൂരു സിറ്റി ജില്ലാ യൂണിറ്റിന്റെ പ്രസിഡന്റ് ധർമ്മരാജ് ആണ് പരാതി നൽകിയത്.…