Posted inLATEST NEWS TELANGANA
നടി സൗന്ദര്യയുടെ മരണം അപകടമല്ല; കൊലപാതകമെന്ന് ആരോപണം, 21 വർഷത്തിന് ശേഷം പോലീസിൽ പരാതി
ഹൈദരാബാദ് : തെന്നിന്ത്യൻ നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് ആരോപണം. സ്വത്തു തർക്കവുമായി ബന്ധപ്പെട്ട് സൗന്ദര്യയെ കൊലപ്പെടുത്തിയതാണെന്നാണ് ആന്ധ്രാപ്രദേശിലെ ഖമാം ജില്ലയിലെ പോലീസ് സ്റ്റേഷനിൽ ചിട്ടിമല്ലു എന്നയാൾ നൽകിയ പരാതിയിൽ പറയുന്നത്. തെലുങ്കു നടൻ മോഹൻബാബുവാണ് കൊലപാതകത്തിനു പിന്നിലെന്നും പരാതിയില്‍ ആരോപിക്കുന്നു.…
