Posted inASSOCIATION NEWS
സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ ഭാരവാഹികള്‍
ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്‍ (എസ്ബിഎംഎ) വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: അലക്സ് ജോസഫ് (പ്രസി.), പി.എസ്. ഹാരിസ് (ജനറൽ സെക്ര.), കെ. കുര്യൻ ( ഖജാൻജി), സി. ഉദയകുമാർ (വൈസ് പ്രസി.), വിനോദ് കുമാർ (ജോയിന്റ്…



