Posted inKERALA LATEST NEWS
സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നീട്ടി
പാലക്കാട്: യാത്രതിരക്കിന്‍റെ പശ്ചാത്തലത്തില്‍ ദക്ഷിണ റെയിൽവേ ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ ട്രെയിൻ സർവീസുകൾ നീട്ടുന്നതായി പാലക്കാട് ഡിവിഷന്റെ ഔദ്യോഗിക അറിയിപ്പ്. താഴെ കൊടുത്തിരിക്കുന്ന ട്രെയിനുകളാണ് സർവീസുകൾ നീട്ടിയത്. ▪️ട്രെയിൻ നമ്പർ 06031 ഷൊർണൂർ ജംഗ്‌ഷൻ - കണ്ണൂർ 2025 ജൂൺ 14 വരെ…

