Posted inLATEST NEWS NATIONAL
ചരിത്രമെഴുതി ഐഎസ്‌ആർഒ; ‘സ്പേഡെക്സ്’ സ്‌പേസ് ഡോക്കിങ് ദൗത്യം വിജയം
ബെംഗളൂരു: ഐഎസ്‌ആർഒയുടെ സ്‌പേഡെക്‌സ് ദൗത്യം വിജയം. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ബഹിരാകാശത്ത് ഉപഗ്രങ്ങളെ കൂട്ടിച്ചേര്‍ത്തു. ഡോക്കിംഗ് സങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലമത്തെ രാജ്യമായി ഇന്ത്യ മാറി. ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തെത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്ഡിഎക്–01) ടാർഗറ്റും (എസ്ഡിഎക്സ്–02) കൂടിച്ചേർന്നെന്നാണ് റിപ്പോർട്ടുകൾ.…


