Posted inKERALA LATEST NEWS
സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് പിഎസ്‌സി ജോലിക്ക് വെയിറ്റേജ്
തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് (എസ്.പി.സി) യൂണിഫോം സർവിസുകളിലെ നിയമനത്തിന് വെയിറ്റേജ് നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു തലങ്ങളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർഥികൾക്കാണ് പി.എസ്.സി വഴിയുള്ള യൂണിഫോം സർവിസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കുക.…
