Posted inBENGALURU UPDATES LATEST NEWS
ഉഗാദി-റമദാൻ ആഘോഷം; ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കടക്കം വിവിധ സ്ഥലങ്ങളിലേക്ക് 2000 അധിക സർവീസുകൾ ഏര്‍പ്പെടുത്തി കർണാടക ആർടിസി
ബെംഗളൂരു : ഉഗാദി-റമദാൻ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളമുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് 2000 അധിക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. 28 മുതൽ 30 വരെയുള്ള ദിവസങ്ങളിലാണ് സർവീസ് പ്രഖ്യാപിച്ചത്. കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ,…


