Posted inBENGALURU UPDATES LATEST NEWS
ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഓവറോൾ കിരീടം നേടി ബെംഗളൂരു മലയാളിയായ ആറു വയസുകാരി
ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക്ക് അലയന്‍സ് (KAPA) തൃശൂരില്‍ നടത്തിയ അഖില കേരള ഫിറ്റ്‌നസ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി സിബിഎസ്ഇ സ്‌കൂള്‍ ഫസ്റ്റ് ഗ്രേഡ് വിദ്യാര്‍ഥിനി ദക്ഷ്ണ ഓവറോള്‍ കിരീടം നേടി. 13 വയസിന് താഴെയുള്ള കുട്ടികളെ ആദ്യമായിട്ടാണ്…
