Posted inKARNATAKA LATEST NEWS
മംഗളൂരുവില്‍നിന്ന് ശനിയാഴ്ച കൊച്ചുവേളിയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; ഞായറാഴ്ച മടക്കയാത്ര
മംഗളൂരു: മംഗളൂരു- തിരുവനന്തപുരം റൂട്ടിലെ യാത്രാ തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് മൂന്നിന് ശനിയാഴ്ച മംഗളൂരുവില്‍നിന്ന് കൊച്ചുവേളിയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി. മംഗളൂരു-കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍ (06041) മംഗളൂരുവില്‍നിന്ന് വൈകീട്ട് 7.30-ന് പുറപ്പെടും. പിറ്റേന്ന് രാവിലെ എട്ടുമണിക്ക് കൊച്ചുവേളിയിലെത്തും. തിരിച്ച് നാലിന് ഞായറാഴ്ച…

