Posted inKERALA LATEST NEWS
സാങ്കേതിക തകരാര്‍; കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ചെന്നൈയില്‍ അടിയന്തര ലാൻഡിംഗ് നടത്തി
കൊച്ചി: ചെന്നൈ-കൊച്ചി സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. രാവിലെ 6:30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് സുരക്ഷാക്രമീകരങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് വിമാനം നിലത്തിറക്കുകയായിരുന്നു.…


