Posted inKERALA LATEST NEWS
വെള്ളിത്തിരയിലേക്ക് തിരിച്ചുവരവിനൊരുങ്ങി തെന്നിന്ത്യന്‍ താരം രംഭ
തൊണ്ണൂറുകളില്‍ ഇന്ത്യൻ സിനിമയില്‍ തിളങ്ങി നിന്ന പ്രശസ്ത തെന്നിന്ത്യൻ സൂപ്പർ നായികാ താരമായ രംഭ വെള്ളിത്തിരയിലേക്ക് വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്നു. ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന രംഭ, ഇപ്പോള്‍ തിരിച്ചെത്തുന്നത് ഒരു അഭിനേത്രി എന്ന നിലയില്‍ തന്നെ വെല്ലുവിളിക്കുന്ന ശ്കതമായ കഥാപാത്രങ്ങളുമായാണ്.…

