Posted inLATEST NEWS SPORTS
ചാമ്പ്യൻസ് ട്രോഫി; ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ജോസ് ബട്ലർ
ചാമ്പ്യൻസ് ട്രോഫിയിൽ തോൽവികൾക്ക് പിന്നാലെ ഇംഗ്ലണ്ട് ദേശീയ ടീമിലെ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ജോസ് ബട്ലർ. വൈറ്റ് ബോൾ ക്യാപ്റ്റൻസിയാണ് താരം ഒഴിഞ്ഞത്. കറാച്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നടക്കുന്നത് ക്യാപ്റ്റനായുള്ള തന്റെ അവസാന മത്സരമായിരിക്കുമെന്ന് ജോസ് ബട്ലർ മത്സരത്തിന് മുമ്പ് വ്യക്തമാക്കി.…









