Posted inLATEST NEWS SPORTS
ഐപിഎൽ മാമങ്കത്തിന് മാർച്ചിൽ തുടക്കം; ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത ബെംഗളൂരുവിനെ നേരിടും
ഐപിഎൽ പതിനെട്ടാം സീസണ് മാർച്ച് 22ന് തുടക്കം. 13 വേദികളിലായി ഫൈനൽ ഉൾപ്പെടെ 74 മത്സരങ്ങൾ നടക്കും. ഫൈനൽ മെയ് 25ന് കൊൽക്കത്തയിൽ വെച്ച് നടക്കും. ഉദ്ഘാടന മത്സരത്തിൽ ഈഡൻ ഗാർഡൻസിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ്…









