Posted inLATEST NEWS SPORTS
ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടർന്ന് ബ്ലാസ്റ്റേഴ്‌സ്; ഒഡീഷയെ തകർത്തത് ആവേശപോരിൽ
ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷ എഫിസിയെ ആവേശ പോരിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് തകർത്തത്. നോഹ സദൂയിയാണ് കൊമ്പന്മാരുടെ വിജയ ഗോൾ നേടി വിലപ്പെട്ട മൂന്ന് പോയിന്റും സമ്മാനിച്ചത്. ഇതോടെ പട്ടികയിൽ എട്ടാം സ്ഥാനത്ത് കയറാനും…









