Posted inLATEST NEWS SPORTS
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടി ഇന്ത്യൻ താരം ഡി. ഗുകേഷ്
സിംഗപ്പുർ: ലോകചെസ്സ് ചാമ്പ്യൻഷിപ്പിലെ ആവേശം നിറഞ്ഞ അവസാന മത്സരത്തിൽ ചൈനയുടെ ഡിങ് ലിറനെ വീഴ്‌ത്തി 18-ാം ലോക ചാമ്പ്യനായി ഇന്ത്യയുടെ ഡി.ഗുകേഷ്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനെന്ന നേട്ടവും ഗുകേഷിന്റെ പേരിലായി. 14-ാം ഗെയിമിലാണ് ഗുകേഷ് ചൈനീസ് താരത്തെ അടിയറവ്…









