ഐഎസ്എൽ; മുംബൈയോട് തോല്‍വിയേറ്റു വാങ്ങി ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എൽ; മുംബൈയോട് തോല്‍വിയേറ്റു വാങ്ങി ബ്ലാസ്‌റ്റേഴ്‌സ്

മുംബൈ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ച് മുംബൈ സിറ്റി. രണ്ട് ഗോളിന്റെ സമനില പിടിച്ചിട്ടും വരുത്തിയ പിഴവിലാണ് പതിവ് തോല്‍വിയേറ്റ് വാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ് മടങ്ങിയത്. മുംബൈയില്‍ നടന്ന എവേ മാച്ചില്‍ 3-2നായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. മുംബൈക്കായി നിക്കോളോസ് കരെലിസ്…
ഐപിഎൽ; സഞ്ജുവിനെ നിലനിർത്തി രാജസ്ഥാൻ റോയൽസ്

ഐപിഎൽ; സഞ്ജുവിനെ നിലനിർത്തി രാജസ്ഥാൻ റോയൽസ്

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025ൽ സഞ്ജു സാംസണെ നിലനിർത്തി രാജസ്ഥാൻ റോയൽസ്. സീസണിലെ മെഗാലേലത്തിന് മുമ്പായി ടീമുകളുടെ റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നു. സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് ഇത്തവണ നിലനിർത്തിയിരിക്കുന്നത്. രാജസ്ഥാൻ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസണെ…
പാക് ക്രിക്കറ്റ് പരിശീലക സ്ഥാനം ഗാരി കിര്‍സ്റ്റൻ രാജിവച്ചു

പാക് ക്രിക്കറ്റ് പരിശീലക സ്ഥാനം ഗാരി കിര്‍സ്റ്റൻ രാജിവച്ചു

പാകിസ്താൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് ​ഗാരി കിർസ്റ്റൺ രാജിവെച്ചു. പകരം ജേസൺ‌ ​ഗില്ലസ്പി പാക് ടീമിന്റെ പരിശീലകനാകുമെന്ന് പിസിബി വ്യക്തമാക്കി. നിലവിൽ പാകിസ്താന്റെ ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കുന്നത് ​ഗില്ലസ്പിയാണ്. കിർസ്റ്റന്റെ രാജി സ്വീകരിച്ചതായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു.…
ഏകദിന ക്രിക്കറ്റ് പരമ്പര; ഇന്ത്യയെ വീഴ്ത്തി ന്യൂസിലന്‍ഡ് വനിത ടീം

ഏകദിന ക്രിക്കറ്റ് പരമ്പര; ഇന്ത്യയെ വീഴ്ത്തി ന്യൂസിലന്‍ഡ് വനിത ടീം

അഹമ്മദാബാദ്: രണ്ടാം ക്രിക്കറ്റ്‌ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകളെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി ന്യൂസിലന്‍ഡ് വനിതകള്‍. രണ്ടാം മത്സരത്തില്‍ 76 റണ്‍സിന്റെ വിജയം കിവീസ് ടീം നേടി. ഇതോടെ മൂന്നാം പോരാട്ടം ഇരു ടീമുകള്‍ക്കും കിരീട സാധ്യത നല്‍കുന്നതാണ്. ആദ്യം ബാറ്റ് ചെയ്ത…
എല്‍ ക്ലാസിക്കോ തകർത്ത് ബാഴ്‌സലോണ; നാല് ഗോളിന് റയലിനെ പരാജയപ്പെടുത്തി

എല്‍ ക്ലാസിക്കോ തകർത്ത് ബാഴ്‌സലോണ; നാല് ഗോളിന് റയലിനെ പരാജയപ്പെടുത്തി

എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ ഗോള്‍മഴയില്‍ തകർത്ത് ബാഴ്‌സലോണ. ബയേണിനെ തകര്‍ത്തുവിട്ട അതേ പോരാട്ടവീര്യത്തില്‍ ബാഴ്‌സ താരങ്ങളായ റോബര്‍ട്ട് ലെവിന്‍ഡോസ്‌കി, ലമിന്‍ യമാല്‍ ഉൾപ്പെടെയുള്ള താരങ്ങള്‍ കളം നിറഞ്ഞപ്പോള്‍, മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റയൽ…
ടെസ്റ്റ്‌ ക്രിക്കറ്റ് പരമ്പര; ചരിത്രമെഴുതി ന്യൂസിലൻഡ്, തോൽവിയുമായി ഇന്ത്യ

ടെസ്റ്റ്‌ ക്രിക്കറ്റ് പരമ്പര; ചരിത്രമെഴുതി ന്യൂസിലൻഡ്, തോൽവിയുമായി ഇന്ത്യ

പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ കൂറ്റൻ വിജയവുമായി ചരിത്രം കുറിച്ച് ന്യൂസിലൻഡ്. 113 റണ്‍സിനാണ് കിവീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 359 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 245 റണ്‍സിന് പുറത്തായി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയും ന്യൂസിലൻഡ് സ്വന്തമാക്കി. 2012ന് ശേഷം…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പര; സഞ്ജു ഇന്ത്യൻ ടീമില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പര; സഞ്ജു ഇന്ത്യൻ ടീമില്‍

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും ഇടംപിടിച്ചു. ജിതേഷ് ശര്‍മയും ഇത്തവണ സ്‌ക്വാഡിലുണ്ട്. അഭിഷേക് ശർമ്മ, റിങ്കു…
ഐഎസ്എൽ; ബെംഗളൂരു എഫ്സിക്ക് ജയം

ഐഎസ്എൽ; ബെംഗളൂരു എഫ്സിക്ക് ജയം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ബെംഗളൂരു എഫ്സി 3-1നാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ചത്. എട്ടാം മിനിറ്റില്‍ മുന്‍ ബ്ലാസ്റ്റേഴ്സ് താരം ഹോര്‍ഗെ പെരേര ഡയസ് നേടിയ ഗോളിലൂടെയാണ് ബെംഗളൂരു മുന്നിലെത്തിയത്. ആദ്യ പകുതിയുടെ അവസാന നിമിഷം ലഭിച്ച…
ഇനി ധ്യാൻ ചന്ദ് പുരസ്‌കാരമില്ല; പേര് മാറ്റം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഇനി ധ്യാൻ ചന്ദ് പുരസ്‌കാരമില്ല; പേര് മാറ്റം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ധ്യാൻ ചന്ദ് പുരസ്‌കാരത്തിന്‍റെ പേര് മാറ്റി കേന്ദ്ര കായിക മന്ത്രാലയം. ഇനി മുതല്‍ കായിക രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കിയിരുന്ന ധ്യാൻചന്ദ് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് അർജുന അവാർഡ് ലൈഫ് ടൈം എന്ന പേരിലാകും അറിയപ്പെടുക. നേരത്തെ, പരമോന്നത…
ന്യൂസീലൻഡിനെതിരായ ടെസ്റ്റ്‌ ക്രിക്കറ്റ്‌; 462 റൺസിന് ഇന്ത്യ പുറത്ത്

ന്യൂസീലൻഡിനെതിരായ ടെസ്റ്റ്‌ ക്രിക്കറ്റ്‌; 462 റൺസിന് ഇന്ത്യ പുറത്ത്

ബെംഗളൂരു: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസിനു ഓള്‍ഔട്ട്. ഒന്നാം ഇന്നിങ്സിൽ 356 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ 106 റൺസ് ലീഡുമായാണ് രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ മറുപടി ബാറ്റിങ് തുടങ്ങിയ ന്യൂസീലൻഡിന്…