Posted inLATEST NEWS SPORTS
ബെംഗളൂരുവിൽ കനത്ത മഴ; ഇന്ത്യ – ന്യൂസിലൻഡ് ടെസ്റ്റ് മത്സരം മുടങ്ങിയേക്കും
ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ബുധനാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ - ന്യൂസിലൻഡ് ടെസ്റ്റ് മത്സരം മുടങ്ങിയേക്കും. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള 3 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് നഗരത്തിൽ ആരംഭിക്കുന്നത്. ബെംഗളൂരു എം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം.…









