Posted inLATEST NEWS SPORTS
ഐഎസ്എൽ; ചരിത്രനേട്ടവുമായി സുനിൽ ഛേത്രി
ഐഎസ്എല്ലിൽ ചരിത്രനേട്ടവുമായി സുനിൽ ഛേത്രി. കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബെംഗളൂരു എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ബെംഗളൂരുവിന് വേണ്ടി എഡ്ഗാര്‍ മെന്‍ഡസ്, സുരേഷ് സിങ് വാങ്ജം, സുനില്‍ ഛേത്രി എന്നിവര്‍ ഗോളുകള്‍ നേടി.…









