ചരിത്രനേട്ടം; 900 ഗോൾ പൂർത്തിയാക്കുന്ന ആദ്യ ഫുട്ബോളറായി റൊണാൾഡോ

ചരിത്രനേട്ടം; 900 ഗോൾ പൂർത്തിയാക്കുന്ന ആദ്യ ഫുട്ബോളറായി റൊണാൾഡോ

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചരിത്രനേട്ടം. കരിയറില്‍ 900 ഗോളുകള്‍ നേടുന്ന ലോകത്തെ ആദ്യ താരമായി. യുവേഫ നേഷന്‍സ് ലീഗ് മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ഗോള്‍ നേടിയതോടെയാണ് നാഴികക്കല്ല് താണ്ടിയത്. സ്വന്തം രാജ്യത്തിനായുള്ള ക്രിസ്റ്റ്യാനോയുടെ 131ാം ഗോളായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര…
പാരാലിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം സ്വർണം; ജാവലിൻ ത്രോയിൽ റെക്കോർഡുമായി സുമിത് ആൻ്റിൽ

പാരാലിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം സ്വർണം; ജാവലിൻ ത്രോയിൽ റെക്കോർഡുമായി സുമിത് ആൻ്റിൽ

പാരാലിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം സ്വർണ നേട്ടം. പുരുഷൻ ജാവലിൻ ത്രോ എഫ് 64 വിഭാ​ഗത്തിൽ സുമിത് ആൻ്റിൽ സ്വർണം നേടി. റെക്കോർഡ് ത്രോയോടെയാണ് സുമിത്തിന്റെ സ്വർണനേട്ടം. 70.59 മീറ്റർ‌ ദൂരം എറിഞ്ഞാണ് പാരിസിൽ ഇന്ത്യക്കായി സ്വർണം നേടിയത്. ഫൈനലിൽ‌ മികച്ച പ്രകട‍നമാണ്…
മകന്റെ കരിയർ നശിപ്പിച്ചത് എം. എസ്. ധോണി; ഗുരുതര ആരോപണവുമായി യുവരാജ് സിംഗിന്റെ പിതാവ്

മകന്റെ കരിയർ നശിപ്പിച്ചത് എം. എസ്. ധോണി; ഗുരുതര ആരോപണവുമായി യുവരാജ് സിംഗിന്റെ പിതാവ്

ക്രിക്കറ്റ്‌ താരം എം.എസ്. ധോണിക്കെതിരെ ഗുരുതര ആരോപണവുമായി യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. ജീവിതത്തില്‍ ഒരിക്കലും ധോണിക്ക് മാപ്പ് നല്‍കില്ലെന്ന് യോഗ്‌രാജ് പറഞ്ഞു. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ധോണിയാണ് യുവരാജിന്റെ കരിയര്‍ നശിപ്പിച്ചതെന്നും ധോണിയുടെ സ്വാധീനമില്ലായിരുന്നെങ്കില്‍ യുവരാജിന്റെ…
കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിന് നാളെ മുതൽ തുടക്കം

കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിന് നാളെ മുതൽ തുടക്കം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ നാളെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. സംസ്ഥാനത്തെ ആദ്യ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് കൂടിയായ കെ.സി.എല്ലിന്‍റെ ആദ്യ ടി-20 മത്സരത്തില്‍ നാളെ വൈകിട്ട് 2.30-ന് ആലപ്പി റിപ്പിള്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും.…
ഐപിഎൽ 2025; സഹീർ ഖാനെ മെന്ററായി നിയമിച്ച് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്

ഐപിഎൽ 2025; സഹീർ ഖാനെ മെന്ററായി നിയമിച്ച് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) അടുത്ത സീസണിലേക്ക് മുൻ ഇന്ത്യൻ താരം സഹീർ ഖാനെ മെന്ററായി നിയമിച്ച് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഐപിഎൽ ക്രിക്കറ്റ് പരമ്പരയിൽ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ കൺസൾട്ടന്‍റായി പ്രവർത്തിച്ചു…
ഐസിസി ചെയർമാനായി ജയ് ഷായെ തിരഞ്ഞെടുത്തു; പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

ഐസിസി ചെയർമാനായി ജയ് ഷായെ തിരഞ്ഞെടുത്തു; പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

ന്യൂഡൽഹി: ഐസിസി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ. ഏകപക്ഷീയമായിട്ടാണ് ജയ് ഷാ ഐസിസിചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2019 ഒക്ടോബർ മുതൽ അദ്ദേഹം ബിസിസിഐ സെക്രട്ടറിയായിരുന്നു. ഐസിസി ചെയർമാനായിരുന്നന ​ഗ്രെ​ഗ് ബാർക്ലേ മൂന്നാമതും സ്ഥാനത്ത്…
ഇനിമുതൽ എല്ലാ അഭ്യന്തര വനിതാ ടൂർണമെന്റിലും സമ്മാനത്തുക; പ്രഖ്യാപനവുമായി ബിസിസിഐ സെക്രട്ടറി

ഇനിമുതൽ എല്ലാ അഭ്യന്തര വനിതാ ടൂർണമെന്റിലും സമ്മാനത്തുക; പ്രഖ്യാപനവുമായി ബിസിസിഐ സെക്രട്ടറി

ആഭ്യന്തര ക്രിക്കറ്റിൽ പുതിയ പ്രഖ്യാപനവുമായി ബിസിസിഐ സെക്രട്ടറി ജയ്ഷാ. ആഭ്യന്തര വനിതാ ക്രിക്കറ്റിൽ ജൂനിയർ തലത്തിലെ ടൂർണമെന്റുകളിൽ ഇനിമുതൽ സമ്മാനത്തുകകൾ നൽകുമെന്നാണ് പ്രഖ്യാപനം. കളിയിലെ മികച്ച താരത്തിനും ടൂർണമെന്റിലെ താരത്തിനുമാണ് സമ്മാനത്തുക ലഭിക്കുക. കൂടാതെ പുരുഷന്മാരുടെ സയ്ദ് മുഷ്താഖ് അലി ടൂർണമെന്റിലും…
വനിത ടി-20 ലോകകപ്പിന്റെ മത്സര ക്രമങ്ങൾ പ്രഖ്യാപിച്ചു

വനിത ടി-20 ലോകകപ്പിന്റെ മത്സര ക്രമങ്ങൾ പ്രഖ്യാപിച്ചു

ബം​ഗ്ലാദേശിൽ നിന്ന് മാറ്റിയ വനിത ടി-20 ലോകകപ്പിന്റെ മത്സര ക്രമങ്ങൾ പ്രഖ്യാപിച്ചു. രണ്ടു ​ഗ്രൂപ്പുകളിലായി 10 ടീമുകൾ ഏറ്റുമുട്ടും. ഓക്ടോബർ നാലിന് ദുബായിലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ആഭ്യന്തര കലാപത്തെ തുടർന്നാണ് ടൂർണമെന്റ് ബം​ഗ്ലാദേശിൽ നിന്ന് മാറ്റിയത്. ഷാർജയിൽ ബംഗ്ലാദേശും സ്കോട്ലൻഡും ആദ്യ…
ലോസാൻ ഡയമണ്ട് ലീ​​ഗിൽ രണ്ടാം സ്ഥാനത്തേക്ക് നീരജ് ചോപ്ര

ലോസാൻ ഡയമണ്ട് ലീ​​ഗിൽ രണ്ടാം സ്ഥാനത്തേക്ക് നീരജ് ചോപ്ര

ലോസാൻ ഡയമണ്ട് ലീ​​ഗിൽ ജാവലിൻ ത്രോയിൽ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ താരം നീരജ് ചോപ്ര. സീസണിലെ മികച്ച ദൂരമായ 89.49 മീറ്റർ താണ്ടി ലോക ചാമ്പ്യൻ രണ്ടാം സ്ഥാനത്തെത്തി. ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് മീറ്റ് റെക്കോഡോടെ ( 90.61…
വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി; മത്സരങ്ങൾ ഇനി യുഎഇയിൽ

വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി; മത്സരങ്ങൾ ഇനി യുഎഇയിൽ

വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി. ബം​ഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെത്തുടർന്നാണ് തീരുമാനം. മത്സരങ്ങൾ യുഎഇയിൽ നടക്കും. ഒക്ടോബർ 3 മുതൽ 20 വരെയാണ് ടൂർണമെന്റ് നടക്കുക. ദുബായിലും ഷാർജയിലുമുള്ള വേദികളിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. വനിത ട്വന്റി 20 ലോകകപ്പിന്റെ ഒമ്പതാം…