രാജ്യാന്തര ഫൂട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇൽകായ് ​ഗുണ്ടോ​ഗൻ

രാജ്യാന്തര ഫൂട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇൽകായ് ​ഗുണ്ടോ​ഗൻ

രാജ്യാന്തര ഫൂട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമൻ നായകൻ ഇൽകായ് ​ഗുണ്ടോ​ഗൻ. ഇനി ദേശീയ ടീമിന്റെ ആരാധകനായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ യൂറോയിൽ ജർമനിയെ നയിച്ചത് ബാഴ്സ താരമായ ഇദ്ദേഹമായിരുന്നു. ദേശീയ കുപ്പായത്തിൽ 82 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 19​-ഗോളുകളും…
രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യാൻ സോമർ

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യാൻ സോമർ

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്വിറ്റ്സർലൻഡ് ​ഗോൾകീപ്പർ യാൻ സോമർ. 12 വർഷത്തെ നീണ്ട കരിയറിനാണ് താരം വിരാമമിട്ടത്. 94 തവണ രാജ്യത്തിനായി ഗോൾ സംരക്ഷിച്ചിട്ടുണ്ട്. സോമറിന് പകരം ബൊറൂസിയ ഡോർട്മുണ്ടിന്റെ ഗ്രെഗർ കോബൽ സ്വിസ് ടീമിന്റെ ഒന്നാം ഗോൾകീപ്പറാകും.…
ഡ്യുറന്റ് കപ്പ്; ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ബെംഗളൂരു എഫ്സി

ഡ്യുറന്റ് കപ്പ്; ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ബെംഗളൂരു എഫ്സി

കൊൽക്കത്ത: ഡ്യുറന്റ് കപ്പ് ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ ബെംഗളൂരു എഫ്സി നേരിടും. ഓഗസ്റ്റ് 23ന് കൊൽക്കത്തയിൽ വെച്ചാണ് മത്സരം. സിഐഎ​സ്എ​ഫി​നെ എ​തി​രില്ലാ​ത്ത ഏ​ഴ് ഗോ​ളി​ന് തോൽപ്പിച്ചാണ് ബ്ലാ​സ്റ്റേ​ഴ്സ് ക്വാ​ർ​ട്ട​ർ ഫൈനലിലെത്തിയത്. മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെ 3-2ന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു എഫ്സി…
പി. ആർ. ശ്രീജേഷിന് ആദരം; 16–ാം നമ്പർ ജേഴ്സി ഇനി മറ്റാർക്കുമില്ല

പി. ആർ. ശ്രീജേഷിന് ആദരം; 16–ാം നമ്പർ ജേഴ്സി ഇനി മറ്റാർക്കുമില്ല

ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം. മലയാളി ഗോള്‍ കീപ്പര്‍ ധരിച്ചിരുന്ന ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. പാരിസ് ഒളിമ്പിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം…
മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മോര്‍ണെ മോര്‍ക്കൽ ഇന്ത്യൻ ബൗളിംഗ് കോച്ച്

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മോര്‍ണെ മോര്‍ക്കൽ ഇന്ത്യൻ ബൗളിംഗ് കോച്ച്

ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മോര്‍ണെ മോര്‍ക്കലെ നിയമിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ അദ്ദേഹത്തിന്റെ കരാര്‍ ആരംഭിക്കും. മോര്‍ക്കല്‍ ഇന്ത്യയുടെ ബൗളിങ് കോച്ചായി നിയമിതാനാകുമെന്ന്…
നേപ്പാൾ ക്രിക്കറ്റ് ടീം പരിശീലനത്തിനായി ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍

നേപ്പാൾ ക്രിക്കറ്റ് ടീം പരിശീലനത്തിനായി ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍

ബെംഗളൂരു: ക്രിക്കറ്റ് മത്സരങ്ങളുടെ തയ്യാറെടുപ്പിന് വേണ്ടി നേപ്പാൾ ക്രിക്കറ്റ് ടീം രണ്ടാഴ്‌ചത്തെ പരിശീലനത്തിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 പ്രെപ്പ് സീരീസിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണിത്. നേപ്പാൾ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പിലും ടി-20…
പി.ആര്‍. ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ടീം പരിശീലകന്‍

പി.ആര്‍. ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ടീം പരിശീലകന്‍

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷിനു ഇനി പുതിയ ചുമതല. ഇന്ത്യന്‍ ജൂനിയര്‍ ടീം പരിശീലകനായി ശ്രീജേഷ് ചുമതലയേൽക്കും. ഒളിമ്പിക്സ് മെഡല്‍ നേട്ടത്തോടെ അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നു വിരമിച്ചതിനു പിന്നാലെയാണ് ശ്രീജേഷിനു പുതിയ ചുമതല നല്‍കിയിരിക്കുന്നത്.…
ഇന്ത്യൻ ഹോക്കി ടീമിന്റേത് പ്രചോദനമാകുന്ന നേട്ടമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ഇന്ത്യൻ ഹോക്കി ടീമിന്റേത് പ്രചോദനമാകുന്ന നേട്ടമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം രാജ്യത്തെ അഭിമാനത്തിന്റെ നെറുകെയിലെത്തിച്ചെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ നേരുന്നതായും രാഷ്‌ട്രപതി പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യ തുടർച്ചയായി ഒളിമ്പിക്സ് ഹോക്കിയിൽ…
ഗുസ്തിയോട് വിട; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

ഗുസ്തിയോട് വിട; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്നവും എന്‍റെ ധൈര്യവും തകര്‍ന്നിരിക്കുന്നു എന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ഫോഗട്ട് വികാരനിര്‍ഭരമായി കുറിച്ചു. 2001മുതല്‍ ഗുസ്തിയില്‍ സജീവമായിരുന്നു ഫോഗട്ട്.…
കായിക താരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉടൻ

കായിക താരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉടൻ

ബെംഗളൂരു: കായിക താരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഒളിമ്പിക്സ്, പാരാലിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, പാരാ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ മെഡൽ നേടിയ സംസ്ഥാനത്തെ 12 കായികതാരങ്ങൾക്ക് സർക്കാർ ജോലി വാഗ്ദാന കത്ത്…