Posted inLATEST NEWS SPORTS
ഏകദിന ക്രിക്കറ്റ്; റെക്കോർഡ് നേട്ടവുമായി സ്മൃതി മന്ധാന
ബെംഗളൂരു: ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മാച്ചിൽ റെക്കോർഡ് നേട്ടവുമായി സ്മൃതി മന്ധാന. ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരമെന്ന നേട്ടമാണ് സ്‌മൃതി മന്ധാന സ്വന്തമാക്കിയത്. മിതാലി രാജിന്റെ പേരിലായിരുന്നു ഇതുവരെ ഈ നേട്ടം. ഇതിനോട് ഒപ്പമെത്തിയിരിക്കുകയാണ്…









