Posted inLATEST NEWS SPORTS
ടി-20 ലോകകപ്പിൽ നിന്ന് പാകിസ്താൻ പുറത്ത്; അമേരിക്ക സൂപ്പർ 8ൽ
അമേരിക്ക-അയർലൻഡ് മത്സരം ഉപേക്ഷിച്ചതോടെ പാകിസതാൻ ടി-20 ലോകകപ്പിൽ നിന്ന് ഔദ്യോഗികമായി പുറത്തായി. ഫ്ലോറിഡയിൽ നടക്കേണ്ടിയിരുന്ന മത്സരത്തിൽ ടോസിടാനും സാധിച്ചിരുന്നില്ല. മത്സരം ഉപേക്ഷിച്ചതോടെ ആദ്യ ലോകകപ്പിനെത്തിയ അമേരിക്ക സൂപ്പർ എട്ടിൽ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ചു. പോയിൻ്റ് പങ്കുവച്ചതോടെ അമേരിക്കയ്‌ക്ക് അഞ്ചു പോയിൻ്റായി. ഇനി…









