ഐപിഎൽ; രാജസ്ഥാൻ റോയല്‍സിനെതിരെ വിജയവുമായി ആർസിബി

ഐപിഎൽ; രാജസ്ഥാൻ റോയല്‍സിനെതിരെ വിജയവുമായി ആർസിബി

ഐപിഎല്ലിൽ രാജസ്ഥാൻ റോയല്‍സിനെ കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. രാജസ്ഥാൻ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഒൻപത് വിക്കറ്റ് ശേഷിക്കെയാണ് ബെംഗളൂരു മറികടന്നത്. സീസണിലെ നാലാം ജയമാണ് ആർസിബി സ്വന്തമാക്കിയത്. കോഹ്ലിയേയും സാള്‍ട്ടിനേയും നിരന്തരം രാജസ്ഥാൻ ഫീല്‍‍ഡര്‍മാര്‍ കൈവിട്ടു. എന്നാല്‍, കിട്ടിയ…
ഐഎസ്എൽ; മോഹൻ ബഗാൻ – ബെംഗളൂരു കലാശപ്പോര് ഇന്ന്

ഐഎസ്എൽ; മോഹൻ ബഗാൻ – ബെംഗളൂരു കലാശപ്പോര് ഇന്ന്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 11-ാം സീസൺ ഫൈനൽ മാച്ച് ഇന്ന്. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ മോഹൻബഗാൻ സൂപ്പർ ജയന്റ്സ് - ബെംഗളൂരു എഫ്സി ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്. ശനിയാഴ്ച രാത്രി 7.30-നാണ് കിരീടപോരാട്ടത്തിന് ഇരുടീമുകളും ഇറങ്ങുന്നത്. സീസണിൽ രണ്ടുതവണ മുഖാമുഖം വന്നപ്പോൾ…
ഐപിഎൽ; തുടർച്ചയായി തോൽവി ഏറ്റുവാങ്ങി ചെന്നൈ, വിജയവുമായി കൊൽക്കത്ത

ഐപിഎൽ; തുടർച്ചയായി തോൽവി ഏറ്റുവാങ്ങി ചെന്നൈ, വിജയവുമായി കൊൽക്കത്ത

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തുടർച്ചയായ അഞ്ചാം തോൽവി. കൊൽക്കത്ത എട്ട് വിക്കറ്റിന് ചെന്നൈയെ പരാജയപ്പെടുത്തി. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് മാത്രമാണ് ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ നേടാനായുള്ളൂ. 104 റൺസ് വിജയല​ക്ഷ്യം 59 ബോളുകൾ ബാക്കിനിൽക്കെ…
ഐപിഎൽ; ബെംഗളൂരുവിനെ തോൽപ്പിച്ച് നാലാം ജയവുമായി ഡൽഹി

ഐപിഎൽ; ബെംഗളൂരുവിനെ തോൽപ്പിച്ച് നാലാം ജയവുമായി ഡൽഹി

ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ 167 റൺസെന്ന വിജയലക്ഷ്യം പതിമൂന്ന് പന്തുകൾ ബാക്കി നിൽക്കെ ഡൽഹി മറികടന്നു. 53 പന്തിൽ ആറു സിക്‌സറും ഏഴ് ഫോറും സഹിതം 93…
കുറഞ്ഞ ഓവർനിരക്ക്; മലയാളി താരം സഞ്ജു സാംസണ്‌ പിഴയിട്ട് ബിസിസിഐ

കുറഞ്ഞ ഓവർനിരക്ക്; മലയാളി താരം സഞ്ജു സാംസണ്‌ പിഴയിട്ട് ബിസിസിഐ

കുറഞ്ഞ ഓവർ നിരക്കിന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് പിഴയിട്ട് ബിസിസിഐ. ​ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന് കുറഞ്ഞ ഓവർ നിരക്കിന്റെ കാര്യത്തിൽ പിഴയിട്ടത്. 24 ലക്ഷമാണ് ക്യാപ്റ്റനെതിരെ പിഴ ചുമത്തിയത്. മത്സരത്തിൽ 58 റൺസിന്റെ തോൽവിയും രാജസ്ഥാൻ ഏറ്റുവാങ്ങിയിരുന്നു.…
ഐപിഎൽ; രാജസ്ഥാൻ റോയൽസിനെ 58 റൺസിന് തകർത്ത് ഗുജറാത്ത്‌

ഐപിഎൽ; രാജസ്ഥാൻ റോയൽസിനെ 58 റൺസിന് തകർത്ത് ഗുജറാത്ത്‌

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് മിന്നും ജയം. രാജസ്ഥാൻ റോയൽസിനെ 58 റൺസിന് തകർത്താണ് ഗുജറാത്ത്‌ വിജയം കൊയ്തത്. സീസണിലെ നാലാം ജയത്തോടെ ഗുജറാത്ത് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 159ന് ഓൾഔട്ടായി. അഞ്ച് മത്സരങ്ങളില്‍ നിന്ന്…
ഐപിഎൽ; വാംഖഡെയിൽ മുംബൈയെ വീഴ്ത്തി ആർസിബി

ഐപിഎൽ; വാംഖഡെയിൽ മുംബൈയെ വീഴ്ത്തി ആർസിബി

മുംബൈ: ഐപിഎല്ലിലെ വാശിയേറിയ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. മുംബൈ ഇന്ത്യൻസിനെ 12 റൺസിന് തോൽപ്പിച്ചു. 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 209 റൺസെടുക്കാനെ സാധിച്ചുള്ളൂ. ചെപ്പോക്കിന് പിന്നാലെ വാങ്കെഡെയിലും വമ്പുകാട്ടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ചെന്നൈക്കെതിരെ ചെപ്പോക്ക്…
ഐപിഎല്ലിൽ പുതിയ നേട്ടവുമായി മുഹമ്മദ് സിറാജ്

ഐപിഎല്ലിൽ പുതിയ നേട്ടവുമായി മുഹമ്മദ് സിറാജ്

ഐപിഎല്ലിൽ പുതിയ നേട്ടവുമായി മുഹമ്മദ് സിറാജ്. സൺറൈസേഴ്സിന്റെ ഓപണമർമാരെ പോക്കറ്റിലാക്കി 100 വിക്കറ്റ് നേട്ടമാണ് ഗുജറാത്ത് ടൈറ്റൻസ് താരം മുഹമ്മദ് സിറാജ് കരസ്ഥമാക്കിയത്. 97 മത്സരങ്ങൾ കൊണ്ടാണ് താരം 100 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഐപിഎലിൽ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന…
ഐപിഎൽ; പഞ്ചാബിനെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്

ഐപിഎൽ; പഞ്ചാബിനെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്

ഐപിഎല്ലിൽ പഞ്ചാബിനെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസൺ ക്യാപ്റ്റനായി മടങ്ങിയെത്തിയ ആദ്യ മത്സരത്തിൽ തന്നെയാണ് ടീം ജയം പിടിച്ചത്. ആദ്യ രണ്ട് കളിയും ജയിച്ച് നിന്ന പഞ്ചാബ് കിങ്സിനെ 50 റൺസിന് ആണ് രാജസ്ഥാൻ റോയൽസ് തോൽപ്പിച്ചത്. രാജസ്ഥാൻ റോയൽസ്…
ഐപിഎൽ; പഞ്ചാബിന് മുന്നില്‍ റൺസ് പടുത്തുയർത്തി രാജസ്ഥാൻ

ഐപിഎൽ; പഞ്ചാബിന് മുന്നില്‍ റൺസ് പടുത്തുയർത്തി രാജസ്ഥാൻ

മൊഹാലി: പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎല്‍ മത്സരത്തിൽ തകര്‍പ്പന്‍ ബാറ്റിംഗ് നിരത്തി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് കണ്ടെത്തി. പഞ്ചാബിന് ജയിക്കാന്‍ 206 റണ്‍സ് ആണ് ആവശ്യം. ഫോമിലേക്ക്…