2026ലെ ഫുട്ബോൾ ലോകകപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാൻ

2026ലെ ഫുട്ബോൾ ലോകകപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാൻ

2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാൻ. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ യോഗ്യതാ റൗണ്ട് കളിച്ച് മുന്നേറുന്ന ആദ്യ ടീം ആയിരിക്കുകയാണ് ജപ്പാൻ. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ ടീമുകൾ ആതിഥേയർ എന്ന നിലയിൽ ടൂർണമെന്റിന് യോഗ്യത…
ഇന്റർനാഷണൽ മാസ്റ്റേഴ്സ് ​ലീഗ്; ഇന്ത്യ മാസ്റ്റേഴ്സ് ചാമ്പ്യന്മാർ

ഇന്റർനാഷണൽ മാസ്റ്റേഴ്സ് ​ലീഗ്; ഇന്ത്യ മാസ്റ്റേഴ്സ് ചാമ്പ്യന്മാർ

റായ്പുർ: ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് കിരീടം സ്വന്തമാക്കി ഇന്ത്യ മാസ്റ്റേഴ്സ്. ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ 6 വിക്കറ്റിന് തോൽപ്പിച്ചു. 149 റൺസ് വിജയലക്ഷ്യം 17 പന്ത് ബാക്കിനിൽക്കെ മറികടന്നു. 74 റൺസെടുത്ത അമ്പാട്ടി റായിഡുവാണ് ഇന്ത്യയുടെ വിജയശില്പി. സച്ചിൻ ടെണ്ടുൽക്കർ 25…
വനിതാ പ്രീമിയര്‍ ലീഗ്; കിരീടം ചൂടി മുംബൈ, എട്ട് റണ്‍സിന് കീഴടങ്ങി ഡൽഹി

വനിതാ പ്രീമിയര്‍ ലീഗ്; കിരീടം ചൂടി മുംബൈ, എട്ട് റണ്‍സിന് കീഴടങ്ങി ഡൽഹി

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് 2025 ടി20 ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യന്‍സിന്. കലാശപ്പോരാട്ടത്തില്‍ എട്ട് റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. ഡിസിയുടെ റണ്‍…
വീണ്ടും പരുക്ക്; ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ നെയ്മറെ ഒഴിവാക്കി

വീണ്ടും പരുക്ക്; ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ നെയ്മറെ ഒഴിവാക്കി

ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് സൂപ്പർ താരം നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം. പരുക്കിനെ തുടർന്നാണ് കൊളംബിയയ്‌ക്കും അര്‍ജന്റീനയ്‌ക്കുമെതിരായ മത്സരങ്ങളിൽ നിന്നുള്ള ടീമിൽ നിന്ന് നെയ്മർ പുറത്തായത്. പകരമായി റയലിന്റെ യുവതാരം എന്‍ഡ്രിക്കിനെ ഉൾപ്പെടുത്തി. ആദ്യ സ്ക്വാഡിൽ ഉൾപ്പെടാതിരുന്ന താരമാണ്…
ഐപിഎല്ലിൽ മുംബൈക്ക് തിരിച്ചടി; ബുമ്രയുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ

ഐപിഎല്ലിൽ മുംബൈക്ക് തിരിച്ചടി; ബുമ്രയുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ

ഐപിഎൽ മാമാങ്കത്തിൽ മുംബൈ ഇന്ത്യസിനു തിരിച്ചടി ലഭിച്ചേക്കും. പരുക്കിനെ തുടർന്ന് ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും ഇം​ഗ്ലണ്ട് പരമ്പരയിൽ നിന്നും വിട്ടുനിന്ന സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലാണുള്ളത്. മാർച്ച് 22ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ ആദ്യ ഘട്ട മത്സരങ്ങളിൽ ബുമ്ര കളിച്ചേക്കില്ലെന്നാണ്…
വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ്; മുംബൈ ഇന്ത്യൻസും ഗുജറാത്ത് ജയന്റ്സും ഇന്ന് എലിമിനേറ്ററിൽ

വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ്; മുംബൈ ഇന്ത്യൻസും ഗുജറാത്ത് ജയന്റ്സും ഇന്ന് എലിമിനേറ്ററിൽ

വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ഇന്ന് എലിമിനേറ്റർ മത്സരം. മുംബൈ ഇന്ത്യൻസും ഗുജറാത്ത് ജയന്റ്സും തമ്മിലാണ് മാച്ച്. ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിന് എതിരായ ഫൈനലിൽ കളിക്കാനുള്ള യോഗ്യത തേടിയാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങുന്നത്. പ്രാഥമിക ലീഗ് റൗണ്ടിലെ എട്ടുമത്സരങ്ങളിൽ 10…
ചാമ്പ്യൻസ് ട്രോഫി; കിരീടം ചൂടി ഇന്ത്യൻ ടീം

ചാമ്പ്യൻസ് ട്രോഫി; കിരീടം ചൂടി ഇന്ത്യൻ ടീം

ദുബായ്: ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഫൈനലിൽ കരുത്തരായ ന്യൂസീലൻഡിനെ നാലുവിക്കറ്റിന് തകർത്തു. ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കിരീട വിജയം കൂടിയാണിത്. ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു.…
വനിതാ പ്രീമിയർ ലീഗ്; റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്ത്

വനിതാ പ്രീമിയർ ലീഗ്; റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്ത്

ലക്നൗ: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്ത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യുപി വാരിയേഴ്‌സിനോട് പരാജയം വഴങ്ങിയതിന് പിന്നാലെയാണ് നിലവിലെ ചാംപ്യന്മാരായ ആര്‍സിബി വനിതകള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 12…
ചാമ്പ്യൻസ് ട്രോഫി ഫൈനൽ ഇന്ന്;  ഇന്ത്യൻ ടീം ന്യൂസീലൻഡിനെ നേരിടും

ചാമ്പ്യൻസ് ട്രോഫി ഫൈനൽ ഇന്ന്; ഇന്ത്യൻ ടീം ന്യൂസീലൻഡിനെ നേരിടും

ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് ദുബൈയിൽ നടക്കുന്ന ഫൈനലിൽ ന്യുസീലൻഡാണ് എതിരാളികൾ. ഇരുടീമുകളും അവസാന വട്ട പരിശീലനം നടത്തി. ഇനി ചാമ്പ്യൻ ടീമുകളിലെ ചാമ്പ്യനാരെന്നറിയാൻ മണിക്കൂറുകൾ മാത്രം. മൂന്ന് തവണ ചാമ്പ്യൻസ്…
വനിതാ പ്രീമിയർ ലീഗ്; ഡൽഹിയെ മുട്ടുകുത്തിച്ച് ഗുജറാത്ത്‌

വനിതാ പ്രീമിയർ ലീഗ്; ഡൽഹിയെ മുട്ടുകുത്തിച്ച് ഗുജറാത്ത്‌

ലക്നൗ: വനിത പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെ വീഴ്ത്തി ഗുജറാത്ത് ജയന്റ്‌സ്. അഞ്ച് വിക്കറ്റിനാണ് ​ഗുജറാത്ത് വിജയം സ്വന്തമാക്കിയത്. ക്യാപിറ്റൽ‌സ് ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയത്തിലെത്തി. 49 പന്തില്‍…