ശ്രീനാരായണസമിതിയില്‍ ചതയപൂജ

ശ്രീനാരായണസമിതിയില്‍ ചതയപൂജ

ബെംഗളൂരു : ശ്രീനാരായണസമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടത്തിയ ചതയപൂജ നടത്തി. സമിതി പൂജാരി വിപിൻ ശാന്തി, ആധിഷ് ശാന്തി എന്നിവർ കാർമികത്വം വഹിച്ചു.പ്രസിഡന്റ് എൻ. രാജമോഹനൻ, ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, വനിതാവിഭാഗം ചെയർപേഴ്‌സൺ വത്സലാ മോഹൻ, വൈസ് പ്രസിഡന്റുമാരായ ലോലാമ്മ,…
ശ്രീനാരായണ സമിതി സര്‍ജ്ജാപുര ഗുരുമന്ദിര ശിലാസ്ഥാപനം

ശ്രീനാരായണ സമിതി സര്‍ജ്ജാപുര ഗുരുമന്ദിര ശിലാസ്ഥാപനം

ബെംഗളൂരു: ശ്രീനാരായണ സമിതി സര്‍ജ്ജാപുര ഗുരുദേവ-അയ്യപ്പ ക്ഷേത്രത്തിന്റെ പുന:പ്രതിഷ്ഠയുടെ ഭാഗമായി 3-ാമത് ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ ശിലാസ്ഥാപനം സമിതി പ്രസിഡന്റ് എന്‍ രാജമോഹനന്റെ സാന്നിധ്യത്തില്‍ ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍ നിര്‍വഹിച്ചു. ശ്രീചക്രമണ്ഡപം, നാഗദേവതാപീഠം, നാഗകന്യകാ പീഠം എന്നിവയുടെ പുന:പ്രതിഷ്ഠക്ക്…
ശ്രീനാരായണ സമിതി വനിതാദിനാഘോഷം

ശ്രീനാരായണ സമിതി വനിതാദിനാഘോഷം

ബെംഗളൂരു: ശ്രീനാരായണ സമിതി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. സമിതി പ്രസിഡന്റ് എന്‍ രാജമോഹനന്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ വത്സല മോഹന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റും, കോര്‍പ്പറേറ്റ് ട്രെയ്‌നറുമായ ഡോക്ടര്‍ ശാലിനി ബാലന്‍ മുഖ്യാതിഥിയായിരുന്നു.…
ശ്രീനാരായണസമിതി പൊങ്കാല സമർപ്പണം 13-ന്

ശ്രീനാരായണസമിതി പൊങ്കാല സമർപ്പണം 13-ന്

ബെംഗളൂരു : ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഈ മാസം 13-ന് ശ്രീനാരായണസമിതി മൈലസാന്ദ്ര ഗുരുമന്ദിര ക്ഷേത്രാങ്കണം, സർജാപുര അയ്യപ്പ-ഗുരുദേവ ക്ഷേത്രാങ്കണം എന്നിവിടങ്ങളിലാണ് പൊങ്കാല സമർപ്പണച്ചടങ്ങുകൾ നടക്കുന്നത്. പൊങ്കാലയ്ക്കുള്ള കൂപ്പൺവിതരണം ആരംഭിച്ചു. 13-ന് രാവിലെ 10.30-ന്…
ശ്രീനാരായണ സമിതി തിരഞ്ഞെടുപ്പ് മാറ്റി വെച്ചു

ശ്രീനാരായണ സമിതി തിരഞ്ഞെടുപ്പ് മാറ്റി വെച്ചു

ബെംഗളൂരു: ശ്രീനാരായണ സമിതിയിൽ ഫെബ്രുവരി 9ന് നടത്താനിരുന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് രജിസ്ട്രാർ ഓഫ് സൊസൈറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് മാറ്റിവെച്ചതായി പ്രസിഡന്റ് എൻ രാജമോഹനൻ, ജനറൽ സെക്രട്ടറി എം.കെ രാജേന്ദ്രൻ എന്നിവർ അറിയിച്ചു. <Br> TAGS: SREE NARAYANA SAMITHI
ശ്രീനാരായണസമിതി ഗുരുമന്ദിരത്തിൽ ചതയപൂജ

ശ്രീനാരായണസമിതി ഗുരുമന്ദിരത്തിൽ ചതയപൂജ

ബെംഗളൂരു : ശ്രീനാരായണസമിതി അൾസൂരു ഗുരുമന്ദിരത്തിൽ ചതയപൂജ നടന്നു. സമിതി ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, എ.ബി. അനൂപ്, ടി.വി. ചന്ദ്രൻ, എ.ബി. ഷാജ്, പുഷ്പനാഥ്, ഉമേഷ് ശർമ, സലില മോഹൻ എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി. വിഖ്യാതാനന്ദ സ്വാമി അനുഗ്രഹ…
ശ്രീനാരായണ സമിതി 44-ാം വാര്‍ഷിക പൊതുയോഗം ഇന്ന്

ശ്രീനാരായണ സമിതി 44-ാം വാര്‍ഷിക പൊതുയോഗം ഇന്ന്

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ വിശേഷാല്‍ പൊതുയോഗവും, വാര്‍ഷിക പൊതുയോഗവും 44-ാം വാര്‍ഷിക പൊതുയോഗവും, ഞായറാഴ്ച്ച രാവിലെ അള്‍സൂരു ഗുരുമന്ദിരത്തിലെ പ്രഭാത പൂജകള്‍ക്ക് ശേഷം നടക്കുന്നതാണ്. അള്‍സൂരു ശ്രീനാരായണ സമിതി ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് വിശേഷാല്‍ പൊതുയോഗം ആരംഭിക്കും. തുടര്‍ന്ന് 11…
കുമാരനാശാന്‍ സ്മൃതിദിനാചരണം

കുമാരനാശാന്‍ സ്മൃതിദിനാചരണം

ബെംഗളൂരു: ശ്രീനാരായണ സമിതി ആശാന്‍ പഠനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ മഹാകവി കുമാരനാശാന്റെ നൂറ്റിയൊന്നാം ചരമവാർഷികാചരണം സംഘടിപ്പിച്ചു. സമിതിയിലെ മഹാകവി കുമാരനാശാന്‍ സ്മാരകശില്പത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ആശാന്‍ പഠനകേന്ദ്രം ചെയര്‍മാന്‍ വി കെ സുരേന്ദ്രന്‍, പ്രസിഡന്റ് എന്‍. രാജമോഹനന്‍, ജനറല്‍ സെക്രട്ടറി എം. കെ…
തുലാമാസ വാവുബലി നവംബർ ഒന്നിന്

തുലാമാസ വാവുബലി നവംബർ ഒന്നിന്

ബെംഗളൂരു : തുലാമാസ വാവുബലിയോടനുബന്ധിച്ചുള്ള പിതൃതർപ്പണ ചടങ്ങുകൾ നവംബർ ഒന്നിന് രാവിലെ 5.30 മുതൽ ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടത്തും. പിതൃതർപ്പണം, പിതൃനമസ്കാരം, തിലഹോമം, ശാന്തിഹോമം, അന്നദാനം എന്നീ വഴിപാടുകൾ നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ…
ശ്രീനാരായണഗുരു മഹാസമാധി ദിനാചാരണം

ശ്രീനാരായണഗുരു മഹാസമാധി ദിനാചാരണം

ബെംഗളൂരു:  ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 97-മത് മഹാസമാധിദിനമായ സെപ്റ്റംബര്‍ 21ന്  അള്‍സൂരു, മൈലസാന്ദ്ര, സര്‍ജാപുര എന്നീ ഗുരുമന്ദിരങ്ങളിലായി മഹാസമാധി ദിനം ആചരിക്കുന്നു. ഗുരുമന്ദിരങ്ങളിലെ പ്രഭാതപൂജകള്‍ക്ക് ശേഷം രാവിലെ 9.30 ന് ചടങ്ങുകള്‍ ആരംഭിക്കും, തുടര്‍ന്ന് ഗുരുദേവകൃതികളുടെ പാരായണം, ഗുരുപൂജ,…