Posted inASSOCIATION NEWS RELIGIOUS
ബലിതർപ്പണ കൂപ്പൺ വിതരണം തുടങ്ങി
ബെംഗളൂരു : ശ്രീനാരായണസമിതി സംഘടിപ്പിക്കുന്ന വാവുബലിതർപ്പണ ചടങ്ങുകള്‍ക്കുള്ള കൂപ്പണുകൾ വിതരണം തുടങ്ങി. സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽസെക്രട്ടറി എം.കെ. രാജേന്ദ്രൻ, ജോയന്റ് സെക്രട്ടറി എ.ബി. അനൂപ് എന്നിവർ വാവുബലി കമ്മിറ്റി ചെയർപേഴ്‌സൺ വത്സലാ മോഹൻ, വൈസ് ചെയർമാൻ അനിൽ പണിക്കർ…







