Posted inKERALA LATEST NEWS
ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിലെ ഉരുളി മോഷ്ടിച്ചതല്ല; പ്രതികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉരുളി കാണാതായ സംഭവത്തില്‍ കേസെടുക്കില്ലെന്ന് അന്വേഷണ സംഘം. സംഭവത്തില്‍ കസ്റ്റഡിയിലുള്ളവർക്ക് മോഷ്ടിക്കാനുള്ള ഉദ്യേശ്യമുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ക്ഷേത്ര ദർശനത്തിനിടെ തട്ടത്തിലുണ്ടായിരുന്ന പൂജാ സാധനങ്ങള്‍ നിലത്തു വീണു. മറ്റാരാളുടെ സഹായത്തോടെ ഇതെല്ലാം എടുത്തു തന്നപ്പോള്‍, നിലത്തിരുന്ന പാത്രത്തില്‍…
