Posted inASSOCIATION NEWS RELIGIOUS
ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് പരിസമാപ്തി
ബെംഗളൂരു : ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിന്റെ രണ്ട് ദിവസം നീണ്ട 16-ാം ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് പരിസമാപ്തി. രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതു മുതൽ ശ്രീമുത്തപ്പൻ തിരുമുടിയണിയൽ, തിരുവപ്പന, കലശപ്രദക്ഷിണം, താല പ്രദക്ഷിണം എന്നിവ നടന്നു. സാംസ്കാരിക സമ്മേളനം, എ.ഡി.ജി.പി.…


