Posted inLATEST NEWS NATIONAL
വീണ്ടും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക
സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക. 25 പേരെയാണ് ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് അറസറ്റിലായത്. ഇവരുടെ നാല് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. ഡെഫ്റ്റ് ദ്വീപിന് സമീപം മീന്‍ പിടിക്കുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലായത്. ഇവരെ…
