Posted inKERALA LATEST NEWS
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോണ്‍ പറത്തി; കൊറിയൻ വ്ളോഗര്‍ക്കായി അന്വേഷണം
തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്രോണ്‍ പറത്തിയെന്ന് സംശയിക്കുന്ന കൊറിയൻ വ്ളോഗർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കൊറിയൻ വ്ളോഗറുടെ വിശദാംശങ്ങള്‍ തേടി ഫോർട്ട് പൊലീസ് എമിഗ്രേഷൻ വിഭാഗത്തിന് കത്തയച്ചു. പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം രണ്ടു ദിവസം യുവതി എത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍…

