Posted inKARNATAKA LATEST NEWS
എസ്എസ്എൽസി പരീക്ഷ ഹാളുകളിൽ എഐ കാമറകൾ സ്ഥാപിക്കും
ബെംഗളൂരു: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ നടക്കുന്ന എല്ലാ ഹാളുകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത കാമറകൾ സ്ഥാപിക്കും. പരീക്ഷാ കേന്ദ്രങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനാണ് നടപടിയെന്ന് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെഎസ്ഇഎബി) അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള സെൻസിറ്റീവ്, ഹൈപ്പർസെൻസിറ്റീവ് എന്ന്…
