Posted inKERALA LATEST NEWS
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു; ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റു. കുമാരപുരം സ്വദേശി പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 9ഓടെയായിരുന്നു ആക്രമണം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കുമാരപുരത്ത് പൊതുജനം ലെയിനിൽ വച്ചാണ് ആക്രമണമുണ്ടായത്. വഴിയരികിൽ ഇരുന്ന് മദ്യപിക്കുകയായിരുന്ന രണ്ട്പേരെ പ്രവീൺ ചോദ്യം ചെയ്തതോടെ തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന്…









