ഗോവ ഷിർഗാവ് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ഏഴ് മരണം; 50ലധികം പേർക്ക് പരുക്ക്

ഗോവ ഷിർഗാവ് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ഏഴ് മരണം; 50ലധികം പേർക്ക് പരുക്ക്

പനാജി: ഗോവയിലെ ഷിർഗാവ് ഗ്രാമത്തിൽ നടന്ന വാർഷിക ശ്രീ ലൈരായ് ജാത്രയ്ക്കിടെ (ഘോഷയാത്ര) ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിക്കുകയും 50ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ ബിച്ചോളിമിലെ ഷിർഗാവോ ക്ഷേത്രത്തിൽ നടന്ന ജാത്രയ്ക്കിടെയാണ് ദാരുണ സംഭവം.…
ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും 18 മരണം

ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും 18 മരണം

ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം. ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. മരിച്ചവരിൽ 11 സ്ത്രീകളും നാലു കുട്ടികളുമാണുള്ളത്. മൂന്നുപേർ പുരുഷൻമാരാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത.അമ്പതിലധികം പേർക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില…
ബിഹാറിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 7 പേർ മരിച്ചു

ബിഹാറിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 7 പേർ മരിച്ചു

ബിഹാര്‍ ജെഹാനാബാദ്-മഖ്ദുംപൂരിലെ സിദ്ധേശ്വർ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില്‍ 7 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു പരുക്കേറ്റവരെ മഖ്ദുംപൂരിലെയും ജഹാനാബാദിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ശ്രാവണമാസത്തിലെ തിങ്കളാഴ്ചയായതിനാൽ വലിയ ഭക്തജനത്തിരക്ക് ആയിരുന്നു പൂജയ്ക്ക് അനുഭവപ്പെട്ടത്. ക്ഷേത്രത്തിൽ ഭക്തരുടെ…
ഹത്രാസ് ദുരന്തം: ഇതുവരെ ആറുപേർ അറസ്റ്റിൽ

ഹത്രാസ് ദുരന്തം: ഇതുവരെ ആറുപേർ അറസ്റ്റിൽ

ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ ആള്‍ദൈവത്തിന്റെ പ്രാര്‍ഥനാസമ്മേളനത്തിനിടെ തിക്കിലുംതിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പ്രാര്‍ഥനാച്ചടങ്ങിന്റെ സംഘാടകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. 80,000 പേര്‍ക്ക് അനുമതി നല്‍കിയ പരിപാടിയില്‍ രണ്ടര…