Posted inKARNATAKA LATEST NEWS
എ.ടി.എം. കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു : ഒരാഴ്ച മുമ്പ് ഹാസലെ ഹനുമന്തപുരത്തുനിന്നും മോഷ്ടിച്ച ഇന്ത്യ ബാങ്കിന്റെ എ.ടി.എം കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹാസനിലെ ശങ്കരനഹള്ളി ഗ്രാമത്തിലെ കനാലിലാണ് കണ്ടെത്തിയത്. പോലീസെത്തി എ.ടി.എം. കസ്റ്റഡിയിലെടുത്തു. ഡിവൈ.എസ്.പി. കൃഷ്ണപ്പയുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി…



