Posted inKERALA LATEST NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞു; 2 പേര്‍ അറസ്റ്റില്‍
ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ 2 പേര്‍ അറസ്റ്റില്‍. മാവേലിക്കര തഴക്കര സ്വദേശികളായ മീനത്തേതില്‍ ദേവകുമാർ (24), ചങ്ങലവേലിയില്‍ എസ്.അഖില്‍ (25) എന്നിവരെ ചെങ്ങന്നൂർ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 24ന് മാവേലിക്കര -ചെറിയനാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക്…
