Posted inKERALA LATEST NEWS
തൃശൂരിൽ വീണ്ടും മിന്നല്‍ ചുഴലി
തൃശൂർ ജില്ലയില്‍ നന്തിപുരത്തുണ്ടായ മിന്നല്‍ ചുഴലിയില്‍ വന്മരങ്ങള്‍ കടപുഴകി. വരന്തരപ്പള്ളി പഞ്ചായത്തില്‍ പത്തൊമ്പതാം വാർഡ് ഉള്‍പ്പെടുന്ന തെക്കേ നന്തിപുരത്താണ് ചുഴലി കൊടുങ്കാറ്റ് ഉണ്ടായത്. എറിയക്കാട് ഗിരീഷിന്റെ മുന്നൂറിലധികം കുലച്ച ഏത്ത വാഴകള്‍ ഒടിഞ്ഞുവീണു. നിരവധി വീടുകളില്‍ ജാതി മരങ്ങള്‍ കടപുഴകി. വൻമരങ്ങളും…
