Posted inKARNATAKA LATEST NEWS
വീടിനുമുന്നിൽ കളിക്കുകയായിരുന്ന ആറുവയസ്സുകാരിയെ തെരുവുനായകൾ കടിച്ചുകൊന്നു
ബെംഗളൂരു : വീടിനുമുന്നിൽ കളിക്കുകയായിരുന്ന ആറുവയസ്സുകാരിയെ തെരുവുനായകൾ കടിച്ചുകൊന്നു. ശനിയാഴ്ച വൈകീട്ട് തുമകുരു ജില്ലയിലെ തിപ്തൂർ താലൂക്കിലെ അയ്യനബാവി ബോവി കോളനിയിലാണ് സംഭവം. മഹാലിംഗയ്യയുടെയും ഭാഗ്യമ്മയുടെയും മകളായ നവ്യയാണ് മരിച്ചത്. നായകൾ കുട്ടിയുടെ വയറ്റിലും മുഖത്തും കടിച്ചു. നാട്ടുകാർ ഉടൻ തിപ്തൂർ…




