തൃശ്ശൂരിൽ തെരുവുനായ ആക്രമണം; 12 പേര്‍ക്ക്‌ കടിയേറ്റു

തൃശ്ശൂരിൽ തെരുവുനായ ആക്രമണം; 12 പേര്‍ക്ക്‌ കടിയേറ്റു

തൃശൂർ ചാലക്കുടിയില്‍ തെരുവുനായ ആക്രമണം. കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേർക്കാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റവര്‍ ചാലക്കുടി മെഡിക്കല്‍ കോളേജിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലുമായി ചികിത്സയിലാണ്. ബൈക്കില്‍ സഞ്ചരിക്കുന്നവരെയും നായ ആക്രമിച്ചിട്ടുണ്ട്. നായയ്ക്ക് പേയുണ്ടോ എന്ന് സംശയം ഉണ്ട്. എന്നാല്‍…
കണ്ണൂരിൽ 30 പേരെ കടിച്ച തെരുവുനായ ചത്തനിലയില്‍

കണ്ണൂരിൽ 30 പേരെ കടിച്ച തെരുവുനായ ചത്തനിലയില്‍

കണ്ണൂര്‍ ചക്കരക്കല്ലില്‍ 30 പേരെ കടിച്ച തെരുവുനായ ചത്തനിലയില്‍. അക്രമകാരിയായ നായയെ മുഴപ്പാലക്ക് സമീപമാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ അടക്കമുള്ളവര്‍ക്കാണ് നായയുടെ കടിയേറ്റത്. ആക്രമണത്തില്‍ പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പലര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വഴിയലുടനീളം മറ്റ് ജീവികളെ കൂടി…
കോഴിക്കോട് വീണ്ടും തെരുവ് നായയുടെ ആക്രമണം; 2 വയസുകാരനടക്കം 4 പേര്‍ക്ക് കടിയേറ്റു

കോഴിക്കോട് വീണ്ടും തെരുവ് നായയുടെ ആക്രമണം; 2 വയസുകാരനടക്കം 4 പേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് പെരുവട്ടൂരില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. രണ്ടു വയസ്സുകാരനടക്കം നാലുപേര്‍ക്ക് കടിയേറ്റു. പെരുവട്ടൂര്‍ സ്വദേശി വിജയലക്ഷ്മി, മകള്‍ രചന, ഇവരുടെ മകനായ ധ്രുവിന്‍ ദക്ഷ്, മുബാറക് എന്നിവര്‍ക്ക് ആണ് തെരുവ് നായയുടെ കടിയേറ്റത്. വീട്ടുമുറ്റത്തുവെച്ചായിരുന്നു സംഭവം. നായയുടെ ആക്രമണത്തില്‍…
ആറ് പേരെ ആക്രമിച്ച തെരുവുനായയെ പിടികൂടി

ആറ് പേരെ ആക്രമിച്ച തെരുവുനായയെ പിടികൂടി

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് ആറ് പേരെ ആക്രമിച്ച തെരുവുനായയെ പിടികൂടി. അമ്പലപ്പുഴയില്‍ നിന്നെത്തിയ സംഘമാണ് തെരുവ് നായയെ പിടികൂടിയത്. ഇന്നലെ ആറ് പേരെയാണ് തെരുവ് നായ കടിച്ചത്. പടയണിവെട്ടം പുതുപ്പുരയ്ക്കല്‍ തോന്തോലില്‍ ഗംഗാധരൻ(50), സഹോദരൻ രാമചന്ദ്രൻ (55), പുതുപ്പുരയ്ക്കല്‍ കിഴക്കതില്‍ ഹരികുമാർ,…
കളമശേരിയില്‍ തെരുവുനായ ആക്രമണം: 8 പേര്‍ക്ക് കടിയേറ്റു

കളമശേരിയില്‍ തെരുവുനായ ആക്രമണം: 8 പേര്‍ക്ക് കടിയേറ്റു

കൊച്ചി: കളമശേരിയില്‍ തെരുവുനായ ആക്രമണത്തില്‍ 8 പേർക്ക് കടിയേറ്റു. ചങ്ങമ്പുഴ നഗർ , അറഫാ നഗർ, ഉണിച്ചിറ തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കടിയേറ്റ 8 പേരെയും മെഡിക്കല്‍ കോളേജ് അടക്കമുള്ള വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. അഞ്ചാം ക്ലാസുകാരിയായ ഇതര സംസ്ഥാനക്കാരിക്ക്…
കൊല്ലത്ത് തെരുവ് നായ ആക്രമണം; മൂന്ന് വയസുകാരിക്ക് പരുക്ക്

കൊല്ലത്ത് തെരുവ് നായ ആക്രമണം; മൂന്ന് വയസുകാരിക്ക് പരുക്ക്

കൊല്ലം: കൊല്ലം നെടുമ്പനയിൽ മൂന്ന് വയസുകാരിയെ തെരുവ് നായ അക്രമിച്ചു. മുത്തച്ചനൊപ്പം നടന്ന് പോകുമ്പോഴായിരുന്നു തെരുവ് നായ അക്രമിച്ചത്. തലയ്ക്കുൾപ്പെടെ പരുക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തെരുവ് നായ കുട്ടിയുടെ മേൽ…
തെരുവുനായ ആക്രമണം; പോലീസുകാര്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരുക്ക്

തെരുവുനായ ആക്രമണം; പോലീസുകാര്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരുക്ക്

അടൂർ: തെരുവുനായ കടിച്ച്‌ പോലീസുകാർ ഉള്‍പ്പെടെ ആറ് പേർക്ക് പരുക്ക്. സ്പെഷ്യല്‍ ബ്രാഞ്ച് സീനിയർ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ രാഹുല്‍ (38), ഡാൻസാഫ് സംഘത്തിലെ സി.പി.ഒ. ശ്രീരാജ് (32) എന്നിവരെ അടൂർ പോലീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് കടിച്ചത്. കൊച്ചുവിളയില്‍ ജോയി…
തെരുവുനായ ആക്രമണം; വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ക്ക് പരുക്ക്

തെരുവുനായ ആക്രമണം; വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ തെരുവുനായ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യാർഥിയടക്കം മൂന്ന് പേർക്ക് പരുക്ക്. നന്ദഗോപാലൻ(16), നിഷാന്ത്(33) ദിയ എന്നിവർക്കാണ് തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റത്. പരുക്കേറ്റ മൂന്ന് പേരും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പരുക്കേറ്റവരില്‍ ഒരാളായ വിദ്യാർഥി നന്ദഗോപാലന്റെ കാലിൻ്റെ രണ്ട്…
തെരുവുനായ ആക്രമണം; പത്തു പേര്‍ക്ക് പരുക്ക്

തെരുവുനായ ആക്രമണം; പത്തു പേര്‍ക്ക് പരുക്ക്

ചാവക്കാട്: കടപ്പുറം പഞ്ചായത്തില്‍ തെരുവുനായ ആക്രമണത്തില്‍ പത്ത് വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ പത്തു പേര്‍ക്ക് കടിയേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സതേടി. തൊട്ടാപ്പ് അഞ്ചങ്ങാടി, മൂസാ റോഡ്, മുനക്കക്കടവ് എന്നിവടങ്ങളിലുള്ളവര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തിനിരയായത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ആരംഭിച്ച നായയുടെ ആക്രമണം രാത്രി…
തൃശൂരില്‍ തെരുവ്നായ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു

തൃശൂരില്‍ തെരുവ്നായ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു

തൃശൂർ: മുണ്ടൂര്‍ പെരിങ്ങന്നൂരിലുണ്ടായ തെരുവ് നായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു. ഗുരുതരമായി പരുക്കുപറ്റിയ കുട്ടികളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് നാല് പേരെയും കടിച്ചത്. കൊളമ്പ്രത്ത് ദിപേഷ് മകന്‍ ആദിശങ്കര്‍ (11), വിയ്യോക്കാരന്‍ പ്രിയങ്ക…